ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ 18 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണം പിടികൂടി. മുത്തുകള്‍ ബുര്‍ഖയില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിയം പൊതിഞ്ഞ നിലയിലായിരുന്നു മുത്തുകള്‍.

ഹൈദരാബാദിലെ ഷംഷാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ യാത്രക്കാരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുര്‍ഖയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദുബായ് വനിത വിമാനത്താവളത്തില്‍ പിടിയില്‍. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here