റഷ്യയില്‍ നടക്കാനിരുന്ന ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റിവെച്ചു

റഷ്യയില്‍ നടക്കാനിരുന്ന 2022ലെ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റി. മത്സരം നടക്കേണ്ടിയിരുന്നത് ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ്.

യുക്രൈനിലെ റഷ്യയുടെ പട്ടാള നടപടിയെ തുടര്‍ന്ന് ദ് വേള്‍ഡ് വോളിബോള്‍ ബോഡിയാണ് തീരുമാനമെടുത്തത്. ഇക്കാര്യം റഷ്യന്‍ വോളിബോള്‍ ഫെഡറേഷനെയും വോളിബോള്‍ 2022-ന്റെ സംഘാടക സമിതിയെയും അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel