മീഡിയാ വണ്‍ ചാനലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Kannur University:ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം;കണ്ണൂര്‍ സര്‍വ്വകലാശാല വി സി

    യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി

    DGCA orders airlines to strictly comply with COVID-19 protocols inside aircraft

    കന്യാകുമാരിയിൽ 2 കുട്ടികളെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് യുവതി ആത്മഹത്യ ചെയ്തു

    Poison: നാലംഗ കുടുംബം വിഷം അകത്തുചെന്ന നിലയിൽ; ഗൃഹനാഥൻ മരിച്ചു, 3 പേരുടെ നില ഗുരുതരം

    R Bindu: ‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’; വൈറലായി മന്ത്രി ആർ ബിന്ദുവിന്റെ നൃത്തം

    Kannur University:കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍

    Bilkis Bano:ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ്;കുറ്റവാളികളെ ആദരിച്ച് വിശ്വ ഹിന്ദു പരിഷത്ത്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

മീഡിയാ വണ്‍ ചാനലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

by കൊച്ചി ബ്യുറോ
6 months ago
മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ വിധി ഇന്ന്
Share on FacebookShare on TwitterShare on Whatsapp

Read Also

തെരുവുനായ്ക്കളെ കൊന്നു പ്രകടനം നടത്തിയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു

Actress Assault Case : നടിയെ ആക്രമിച്ച കേസ് ; അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

Dileep: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

മീഡിയാ വൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനൽ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വിധി പറയും.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹർജിയിൽ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റുകയായിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

 കേസ്സുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മാർഗരേഖ 9(2) പ്രകാരം ലൈസൻസ് പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് പൂർണ അധികാരമുണ്ടന്നാണ് കേന്ദ്ര  നിലപാട്എന്നാൽ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നും മീഡിയാവൺ വാദിക്കുന്നു .

കേന്ദ്ര സർക്കാർ  നടപടി ജുഡീഷ്യൽ പരിശോധനക്ക് വിധേയമാകണമെന്ന് വാദത്തിനിടെ ചാനൽ ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് പത്രപ്രവർത്തക യൂണിയനും , ചാനലിലെ ജീവനക്കാരനും സമർപ്പിച്ച ഹർജികളിലും  ഡിവിഷൻ ബഞ്ച് ഇന്ന് വിധി പറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: CourtMEDIA ONE
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Kannur University:ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം;കണ്ണൂര്‍ സര്‍വ്വകലാശാല വി സി
Kerala

August 17, 2022
യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി
English

DGCA orders airlines to strictly comply with COVID-19 protocols inside aircraft

August 17, 2022
കന്യാകുമാരിയിൽ 2 കുട്ടികളെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് യുവതി ആത്മഹത്യ ചെയ്തു
Kerala

Poison: നാലംഗ കുടുംബം വിഷം അകത്തുചെന്ന നിലയിൽ; ഗൃഹനാഥൻ മരിച്ചു, 3 പേരുടെ നില ഗുരുതരം

August 17, 2022
R Bindu: ‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’; വൈറലായി മന്ത്രി ആർ ബിന്ദുവിന്റെ നൃത്തം
Kerala

R Bindu: ‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’; വൈറലായി മന്ത്രി ആർ ബിന്ദുവിന്റെ നൃത്തം

August 17, 2022
Kannur University:കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍
Kerala

Kannur University:കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍

August 17, 2022
Bilkis Bano:ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ്;കുറ്റവാളികളെ ആദരിച്ച് വിശ്വ ഹിന്ദു പരിഷത്ത്
Latest

Load More

Latest Updates

Kannur University:ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം;കണ്ണൂര്‍ സര്‍വ്വകലാശാല വി സി

DGCA orders airlines to strictly comply with COVID-19 protocols inside aircraft

Poison: നാലംഗ കുടുംബം വിഷം അകത്തുചെന്ന നിലയിൽ; ഗൃഹനാഥൻ മരിച്ചു, 3 പേരുടെ നില ഗുരുതരം

R Bindu: ‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’; വൈറലായി മന്ത്രി ആർ ബിന്ദുവിന്റെ നൃത്തം

Kannur University:കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍

Bilkis Bano:ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ്;കുറ്റവാളികളെ ആദരിച്ച് വിശ്വ ഹിന്ദു പരിഷത്ത്

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kannur University:ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം;കണ്ണൂര്‍ സര്‍വ്വകലാശാല വി സി August 17, 2022
  • DGCA orders airlines to strictly comply with COVID-19 protocols inside aircraft August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE