തൃശൂരിൽ വൻ ലഹരി വേട്ട; 11 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

തൃശൂർ മുരിങ്ങൂരിൽ വൻ ലഹരി വേട്ട. 11 കിലോ ഹാഷിഷ് ഓയിലുമായി 3 യുവാക്കൾ പിടിയിലായി.

തൃശൂർ സ്വദേശി ലിഷാൻ, പാവറട്ടി സ്വദേശി അനൂപ്, കൊന്നി സ്വദേശി നസീം എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News