റവന്യൂ വകുപ്പിന്റെ കീഴിൽ വില്ലേജ് തല ജനകീയ സമിതികൾ രൂപീകരിക്കും ;മന്ത്രി കെ രാജൻ

റവന്യൂ വകുപ്പിന്റെ കീഴിൽ വില്ലേജ് തല ജനകീയ സമിതികൾ രൂപീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. പൊതുജനങ്ങൾ മുതൽ സെക്രട്ടേറിയറ്റ് തലം വരെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാവും സമിതി രൂപീകരിക്കുക.

ഇതിലൂടെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമായി ജനങ്ങൾക്ക്‌ നിരീക്ഷിക്കാനാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here