യുവതാരം മണിക്കുട്ടന്റെ പിറന്നാള്‍ ഇന്ന്

യുവസിനിമാ താരം മണിക്കുട്ടന്റെ പിറന്നാള്‍ ഇന്ന്. ബിഗ് ബോസ് മലയാളത്തിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് മണിക്കുട്ടന്‍.

മണിക്കുട്ടന്റെ ആദ്യ മലയാള ചിത്രം വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആയിരുന്നു. സിനിമയിലേക്ക് കടക്കുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

തുടര്‍ന്ന് നിരവധി ചലച്ചിത്രങ്ങളില്‍ നായകന്‍, വില്ലന്‍, സഹനടന്‍ എന്നിങ്ങനെ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താരമാണ് മണിക്കുട്ടന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News