വനിതാ ബോഡി ബില്‍ഡിംഗ് മത്സരം; ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്

തിരുവനന്തപുരം വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയാണ്.

വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് ഈ മിടുക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ജില്ലാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വുമണ്‍സ് ഫിസിക് വിഭാഗത്തിലാണ് നേട്ടം. കാജല്‍ നിലവില്‍ എഐഎസ്എഫ് തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here