റിയല്‍മി നാര്‍സൊ 50 വിപണിയില്‍…

റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ നാര്‍സൊ 50 വിപണിയിലിറക്കി. ഉയര്‍ന്ന റിഫ്രഷ് ഡിസ്പ്ലേ, വലിയ 5,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, ഡൈനാമിക് റാം വിപുലീകരണ സാങ്കേതികവിദ്യ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് നാര്‍സൊ 50.

സ്പീഡ് ബ്ലാക്ക്, സ്പീഡ് ബ്ലൂ വര്‍ണങ്ങളില്‍ ഈ 4ജി ഫോണ്‍ ലഭ്യമാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് വില.

6 ജിബി റാം, 128 ജിബിക്ക് വില 15,499 രൂപയും. 180 ഹെഡ്സ് ടച്ച് സാംപ്ലിംഗ്, അള്‍ട്രാസ്മൂത്ത് 120 ഹെഡ്സ് റിഫ്രഷ് റേറ്റ്, 6.6 ഇഞ്ച് ഡിസ്പ്ലേ തുടങ്ങിയവ ഫോണിന്റെ സവിശേഷതകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News