ഇന്ത്യക്കാര്‍ അടിയന്തരമായി ഖാര്‍കീവ് വിടണം; ഇന്ത്യന്‍ എംബസി

യുക്രൈനിലുള്ള ഇന്ത്യക്കാര്‍ അടിയന്തിരമായി ഖാര്‍കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി. പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിര്‍ദേശം. ഇന്നലെ മുതല്‍ ഖാര്‍കീവില്‍ നടന്ന വന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഇന്ത്യന്‍ സമയം രാത്രി 9.30നകം മാറണമെന്നാണ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here