സ്‌കൂള്‍ ബസ് മറിഞ്ഞു; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്

സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. കിഴുവിലം എസ്.എസ്.എം.സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിപെട്ടത്.

മറ്റു വിദ്യാര്‍ത്ഥികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിനു സമീപത്താണ് അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News