സ്വ ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ലുലു മാളില്‍ ശ്രീ. എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു.
സ്വ ഡയമണ്ട്‌സ് – തിരുവനന്തപുരം ഡയറക്ടര്‍മാരായ ശ്രീ.ജോണി കുരുവിള, ശ്രീ. നാദിര്‍ഷാ ( എം. ഡി – കൈരളി ഗോള്‍ഡ് ),ശ്രീ. സലിം
( എം. ഡി – പ്യാരിസ് ജ്വല്ലറി ), ശ്രീ. ആഷിഖ്, ശ്രീ. അന്‍വര്‍, ബ്രാന്‍ഡ് ചെയര്‍മാന്‍ ശ്രീ. നയീം അലി ശിഹാബ്, ശ്രീ.പൂവില്‍ അഹ്മദ്, ശ്രീ. ആനഡിയാന്‍ മരക്കാര്‍, വിശിഷ്ടാതിഥി ഡോ. ബി. ഗോവിന്ദന്‍ ( ചെയര്‍മാന്‍ – ഭീമ ജ്വല്ലറി ) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വജ്രം എന്ന സ്വപ്‌നം മനസ്സില്‍ കൊണ്ടുനടക്കുന്ന എല്ലാവര്‍ക്കും ആ സ്വപ്‌ന സാക്ഷത്ക്കാരത്തിനുള്ള അവസരം ഒരുക്കുകയാണ് സ്വ ഡയമണ്ട്‌സ്. അപൂര്‍വങ്ങളായ ലൈറ്റ് വെയ്റ്റ് വജ്രാഭരണങ്ങള്‍ ഏവര്‍ക്കും പ്രാപ്യമായ വിലകളില്‍ അവതരിപ്പിച്ചു കൊണ്ടാണ് സ്വ ഡയമണ്ട്‌സ് ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.
ഗുണനിലവാരത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനുള്ള മികച്ച ആഭരണങ്ങളാണ് സ്വ ഡയമണ്ട്‌സിന്റേത്. എക്‌സ്‌ചേഞ്ച്, ബൈബാക്ക് സൗകര്യങ്ങളോടെയാണ് സ്വ ഡയമണ്ട്‌സ് ജനങ്ങളിലേക്ക് എത്തുന്നത്. സൗത്ത് ഇന്ത്യയില്‍ 100 ല്‍ അധികം ഔട്ട്ലെറ്റുകളുളള സ്വ ഡയമണ്ട്‌സ് ഇതിനോടകം ജനങ്ങളുടെ പ്രിയപ്പെട്ട ഡയമണ്ട് ബ്രാന്‍ഡ് ആയി മാറിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.