നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി, ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും. മാര്‍ച്ച് 1 നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു വിചാരണക്കോടതി നിര്‍ദേശം.എന്നാല്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ക്രൈംബ്രാഞ്ച്, ഹൈക്കോടതിയോട് മൂന്ന് മാസത്തെ സാവകാശം തേടിയിരുന്നു.ഇക്കാര്യം പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിക്കും.

അതേ സമയം കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News