ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ് സിയെ 3-1 ന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയത്.. ഇരട്ട ഗോള്‍ നേടിയ അല്‍വാരോ വാസ്‌ക്വേസാണ് കൊന്മന്മാര്‍ക്ക് മിന്നും ജയം ഒരുക്കിയത്. മലയാളി താരം സഹല്‍ അബ്ദു സമദും ഗോള്‍ നേടി..19 മത്സരങ്ങളില്‍ നിന്നും 33 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

ഞായറാഴ്ച നട,ക്കുന്ന അവസാന മത്സരത്തില്‍ ഗോവയെ തോല്‍പിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയിലിടം നേടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here