സിപിഐ(എം) സംസ്ഥാന സമ്മേളനം മൂന്നാം ദിനം ; ഇന്ന് വികസന നയരേഖയിൽ പൊതു ചർച്ച

സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ മൂന്നാം ദിവസമായ ഇന്ന് വികസന നയരേഖയിൽ പൊതുചർച്ച നടക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അവതരിപ്പിച്ച രേഖ സംബന്ധിച്ച് വിശദമായ ചർച്ചയാകും സമ്മേളനത്തിൽ നടക്കുക.

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്നലെ പൂർത്തിയായിരുന്നു.
ചർച്ചകൾക്ക് പിണറായി വിജയനും , സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് വൈകിട്ട് മറുപടി പറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News