കെപിസിസി പുനഃസംഘടന- അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്: കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയുടെ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും പരാതി പറയാന്‍ അവസരമുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

എം പിമാര്‍ കത്ത് നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നും എന്നാല്‍ നിര്‍ത്തിവെച്ചപ്പോള്‍ സുധാകരന് പ്രയാസമുണ്ടായിരിക്കാമെന്നും കോണ്‍ഗ്രസില്‍ കഴിയുന്നത്ര സമവായമുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനുളളില്‍ ചുരുക്കം ചില പ്രശ്‌നങ്ങള്‍ ഉണ്ട്‌, എന്നാല്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News