തിരുവല്ലയില്‍ ചെറുമകളുമായി സ്‌കൂളിലേക്കു പോയ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു

തിരുവല്ലയില്‍ ചെറുമകളുമായി സ്‌കൂളിലേക്കു പോയ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചുമത്ര സ്വദേശി രാജു (70) ആണ് മരിച്ചത്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News