3 വിമാനങ്ങളിലായി 600 വിദ്യാർത്ഥികൾ കൂടി നാട്ടിലേയ്ക്ക് തിരിച്ചെത്തും; പി ശ്രീരാമകൃഷ്ണൻ

കൂടുതൽ വിദ്യാർത്ഥികളെ കേരളത്തിലേയ്ക്ക് തിരിച്ചെത്തിക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്.

മൂന്ന് വിമാനങ്ങളിലായി 600 വിദ്യാർത്ഥികൾ കൂടി നാട്ടിലേയ്ക്ക് തിരിച്ചെത്തുമെന്നും, യുദ്ധമുഖത്തു നിന്നും മു‍ഴുവൻ പേരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here