പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട്; ലോകായുക്ത അന്വേഷണം തുടങ്ങി

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് വീണ എസ് നായർ ഫയൽ ചെയ്ത പരാതിയിൽ ലോകായുക്ത പ്രാഥമിക അന്വഷണം തുടങ്ങി.

പ്രാഥമിക അന്വഷണത്തിൻ്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി R2, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം ഡി R3 . മുൻ ജനറൽ മാനേജർ R4 , വ്യവസായ സെക്രട്ടറി R5 , മുൻ എം ഡി R12. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ R14 എന്നിവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവായി. കേസ് 07/04/2022 ന് ഇനി പരിഗണിക്കും. ബന്ധപ്പെട്ട ഫയലുകൾ അന്നേ ദിവസം ഹാജരാക്കാനും നിർദ്ദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here