ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു; വി മുരളീധരൻ

യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കുന്ന രക്ഷാദൗത്യപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

ഇന്ത്യൻ പൗരൻമാരുമായി ഇന്ന് 19 വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നും നാളെ 22 വിമാനങ്ങൾ എത്തുമെന്നും വി മുരളീധരൻ അറിയിച്ചു. വിദേശ കാര്യമന്ത്രാലയത്തിന്റെ യോഗത്തിൽ,യുക്രൈനും റഷ്യയും ചർച്ചയിലൂടെയും സമവായത്തിലൂടെയും പ്രശനപരിഹാരം കാണണമെന്ന് കൺസർവറ്റീവ് കമ്മിറ്റി തീരുമാനിച്ചുവെന്നും മുരളീധരൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News