നാദാപുരം പേരോട് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില പ്രതി തൂങ്ങി മരിച്ചു. കുട്ടികളുടെ അമ്മയായ നരിപ്പറ്റ സ്വദേിശിനി സുബീന മുംതാസാണ് (40) മരിച്ചത്.വീടിനകത്താണ് സുബീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here