ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ നേതൃത്വപരമായ പങ്കു വഹിച്ച കെ എം അബ്ബാസിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ദേശാഭിമാനിയുടെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന കെ എം അബ്ബാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ദേശാഭിമാനിയുടെ ആധുനികവല്‍ക്കരണത്തിലും ഇന്നത്തെ വളര്‍ച്ചയിലും സജീവ പങ്കാളിത്തം വഹിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

വ്യാഴാഴ്ച രാത്രി 8.30ഓടെ ആയിരുന്നു അന്ത്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News