സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

നാല് ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വികസന നയരേഖയിൻമേൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ അവസാനിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഇത് സംബന്ധിച്ച മറുപടി ഇന്ന് പറയും.

May be an image of 4 people and people standing

പുതിയ സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി, കൺട്രോൾ കമ്മീഷൻ തെരഞ്ഞെടുപ്പുകളും ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

May be an image of 6 people, people standing and text

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയാണ് പൊതു സമ്മേളന നടപടികൾ.

May be an image of 4 people and people standing

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News