പാങ്ങോട് കാട്ടുതീ പടര്‍ന്നു

തിരുവനന്തപുരം പാങ്ങോട് മരുതിമല കുന്നില്‍ കുറ്റിക്കാട്ടില്‍ കഴിഞ്ഞ ദിവസം രാത്രി കാട്ടുതീ പടര്‍ന്നു. പ്രദേശത്തു തീ പടരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നാട്ടുക്കാര്‍ പോലീസിനെ വിവരം അറിയികുകയായിരുന്നു. ഫയര്‍ഫോഴ്‌സും പാങ്ങോട് പോലീസ് ചേര്‍ന്ന് തീ അണച്ചു. അടിക്കാട് കത്തി നശിച്ചതായാണ് വിവരം.

രാത്രി 11 മണിയോടെയാണ് തീ പിടിച്ചത്. സമീപത്ത് ആള്‍ത്താമസം ഇല്ല. രാത്രി 2 മണിയോടെയാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. വനമേഖലയില്‍ ഉണ്ടായ ശക്തമായ കാറ്റാണ് തീപിടിക്കാന്‍ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News