സുമിയിൽ 600 ഓളം മലയാളികൾ കുടുങ്ങികിടക്കുന്നു; വേണു രാജമണി

സുമിയിൽ 600 ഓളം മലയാളികൾ കുടുങ്ങികിടക്കുന്നുവെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.രക്ഷാപ്രവർത്തനത്തിനായി കേരളത്തിൽ നിന്നും പ്രത്യക സംഘത്തെ യുക്രൈനിലേക്ക് അയക്കാൻ ആലോചിച്ചിരുന്നുവെന്ന് വേണു രാജമണി വ്യക്തമാക്കി.

എന്നാൽ രക്ഷാ പ്രവർത്തനം പൂർണമായും നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു വെന്ന് വേണു രാജമണികൂട്ടിചേർത്തു. അതേസമയം, യുക്രൈനിലെ സുമിയിൽ 600 ഓളം മലയാളികൾ കുടുങ്ങികിടക്കുന്നു വെന്ന് വേണു രാജമണി അറിയിച്ചു .പിസോച്ചിനിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാരെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് എത്തിക്കാൻ ശ്രമം ആരംഭിച്ചുവെന്നും വേണു രാജമണി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News