ബാരി ഒ ഫാരെലുമായി സംസാരിച്ചു; കേരളത്തിന്റെ വ്യവസായ, ടൂറിസം മേഖലകളിലെ സാധ്യതകൾ ചർച്ച ചെയ്തു; മുഖ്യമന്ത്രി

ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ ഫാരെലുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രദമായ ഇടപെടൽ നടത്തിയെന്നും കേരളത്തിന്റെ വ്യവസായ, ടൂറിസം മേഖലകളിലെ സാധ്യതകൾ ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Image

ഓസ്‌ട്രേലിയയിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിച്ചു. മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കേരളത്തിലെ യുവാക്കളുടെ കഴിവുകൾ നവീകരിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളിൽ സഹകരണം തേടുകയും ചെയ്തതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ ട്വീറ്റ്

ബാരി ഒ ഫാരെലുമായി ഫലപ്രദമായ ഇടപെടൽ നടത്തി. കേരളത്തിന്റെ വ്യവസായ, ടൂറിസം മേഖലകളിലെ സാധ്യതകൾ ചർച്ച ചെയ്തു. ഓസ്‌ട്രേലിയയിൽ നിന്നുള്ള നിക്ഷേപകരെ ക്ഷണിക്കുകയും മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഞങ്ങളുടെ യുവാക്കളുടെ കഴിവുകൾ നവീകരിക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ സഹകരണം തേടുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News