സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ. ഡിവൈഎഫ്ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുതിയ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

എം എം വർഗീസ്, എ വി റസ്സൽ,ഇ എൻ സുരേഷ് ബാബു, സിവി വർഗീസ് ,പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം,വിപി സാനു,ഡോ കെ എൻ ഗണേഷ്,കെ എസ് സലീഖ, കെ കെ ലതിക ,പി ശശി, കെ അനിൽകുമാർ,വി ജോയ്,ഒ ആർ കേളു,ഡോ ചിന്ത ജെറോം എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel