സി പി ഐ എം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കള്‍

കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തില്‍ 6 പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തു. വി.എസ്.അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവരാണ് പ്രത്യേക ക്ഷണിതാക്കള്‍. ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരെയാണ് ക്ഷണിതാക്കളായി തെരഞ്ഞെടുത്തത്.

സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളും 13 പേര്‍വനിതകളുമാണ്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. കോടിയേരി ബാലകൃഷ്ണന്‍ ഇത് മൂന്നാം തവണയാണ് പാര്‍ടിയുടെ അമരത്ത് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News