സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതുമുഖങ്ങൾ എട്ടുപേർ

സംസ്ഥാന സെക്രട്ടേറിയറ്റില്‍ 17 ൽ എട്ടും പുതുമുഖങ്ങൾ. കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ,സജി ചെറിയാൻ,വി എൻ വാസവൻ,മുഹമ്മദ് റിയാസ്,എം സ്വരാജ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരാണ് സംസ്ഥാന സെക്രെട്ടറിയേറ്റിലെ പുതുമുഖങ്ങളായി തെരഞ്ഞെടുത്തത്.

സിപിഐ എം സംസ്‌ഥാന സമ്മേളനം 88 അംഗ സംസ്‌ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർവനിതകളുമാണ്‌. സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News