തൃശൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

തൃശൂർ എരുമപ്പെട്ടി തോന്നല്ലൂർ ബാല നരസിംഹ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. കുട്ടംകുളങ്ങര ശ്രീനിവാസൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. വൈകീട്ട് 6.30 തോടെ ഇടഞ്ഞ ആനയെ രാത്രി 9.30 ഓടെയാണ് തളക്കാൻ സാധിച്ചത്. ഗുരുവായൂരിൽ നിന്നുള്ള എലിഫൻ്റ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ തളച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News