രഞ്ജിത്ത് വധം; കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും

ആലപ്പുഴ രഞ്ജിത്ത് വധക്കേസില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 12 പ്രതികള്‍ അടക്കം മുഴുവന്‍ പ്രതികളും പൊലീസ് പിടിയില്‍.

എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിന്റ പ്രതികാരമായാണ് അഡ്വക്കറ്റ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പഴുതുകള്‍ അടച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News