കേന്ദ്ര സർക്കാർ സമ്പൂർണ പരാജയമെന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ

കേന്ദ്ര സർക്കാർ സമ്പൂർണ പരാജയമെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിദ്യാർഥികൾ.യുക്രൈനിൽ നിന്നും വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.

സ്വന്തം ചിലവിൽ അതിർത്തികളിലേക്ക് യാത്ര ചെയ്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഗവണ്മെന്റിന്റെ ഭാഗത്ത്‌ നിന്നും ഖാർകിവിൽ ഒരു സഹകരണവും ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel