
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകികളെ ന്യായീകരിച്ച് വീണ്ടും കെ. സുധാകരൻ.എൻ്റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. മാധ്യമങ്ങൾ നൽകിയത് തെറ്റായ വാർത്തകളാണെന്നും സുധാകരൻ ന്യായീകരിച്ചു.
കോളേജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകനെ കെ എസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത് . പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു വിദ്യാര്‍ത്ഥികളെ കുത്തിയത്. ധീരജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here