ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി മീന

നടി മീനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ച വിവരം നടി മീന തന്നെയാണ് അറിയിച്ചത്. ഗോള്‍ഡന്‍ വിസ നല്‍കിയതില്‍ യുഎഇ സര്‍ക്കാരിന് നന്ദി പറഞ്ഞ് മീന ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മീന. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന നടിയാണ് മീന. സിനിമയില്‍ ബാലതാരമായി വന്ന താരം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News