കവി എ അയ്യപ്പൻ സ്മാരക പുരസ്കാരം കവിയത്രി റെജില ഷെറിന്

 തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏർപ്പെടുത്തിയ  മികച്ച കവിതസമാഹാരത്തിനുള്ള കവിയത്രി എ. അയ്യപ്പൻ സ്മാരക പുരസ്കാരം  കവി റെജില ഷെറിൻ കരസ്ഥമാക്കിയത്. ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരം ആണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

മാർച്ച് 26ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ് കവയിത്രി. 2020ൽ സാഹിതി ഇന്റർനാഷണലിന്റെ നീർമാതളം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here