‘താൻ ഇരയല്ല അതിജീവിത’; ഭാവന മനസുതുറക്കുന്നു

ഒടുവിൽ അവൾ മൗനം വെടിയുന്നു.താൻ ഇരയല്ല അതിജീവിതയാണെന്ന് തുറന്നുപറഞ്ഞ് ഭാവന. ബർഖാ ദത്തിൻ്റെ മൊജോ സ്റ്റോറിയും, വി ദ വുമെൻ ഓഫ് ഏഷ്യയും ചേർന്നൊരുക്കുന്ന ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലാണ് ഭാവന സംസാരിച്ചത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും,വളർത്തു ദോഷമാണെന്ന് പറഞ്ഞുപഴിച്ചവരും ഉണ്ട്… സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പലവാർത്തകളും പ്രചരിപ്പിച്ചവരും ഉണ്ടായിട്ടുണ്ടെന്നും,കഴിഞ്ഞ 5 വർഷത്തെ യാത്ര ഏറെ കഠിനമായതായിരുന്നുവെന്നും ഭാവന തുറന്നു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News