പി.കെ.അബ്ദുറബ്ബിൻ്റെ ആരോഗ്യനില ഗുരുതരം

മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ഹൈദരലി തങ്ങളെ കാണാനെത്തിയ വേളയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

മലപ്പുറം ടൗൺ ഹാളിൽ തിരക്കിനിടെയിലാണ് അബ്ദുറബ് കുഴഞ്ഞു വീണത്. കോട്ടക്കലിലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here