മോ​ദി സെ​ല​ൻ​സ്‌​കിയുമായി​ ച​ർ​ച്ച നടത്തി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​ക്രൈന്‍ പ്ര​സി​ഡ​ൻറ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി​യുമായി ച​ർ​ച്ച ന​ട​ത്തി. സെ​ല​ൻ​സ്‌​കി​യു​മാ​യി മോ​ദി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ നേരത്തേ അ​റി​യി​ച്ചിരുന്നു.

വെ​ടി​നി​ർ​ത്ത​ലും ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്ഷാ​ദൗ​ത്യ​വും ച​ർ​ച്ച​യാ​യതായാണ് വി​വ​രം.

യുക്രൈന്‍ ന​ഗ​ര​മാ​യ സു​മി​യി​ല്‍ ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്. ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി അ​തി​ർ​ത്തി​യി​ലേ​ക്കു മാ​റ്റു​ന്ന കാ​ര്യം ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തുവെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News