ബുഡാപെസ്റ്റിൽ നിന്നും 160 വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ദില്ലിയിലെത്തി.

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നും തിരിച്ച വിമാനം ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ദില്ലിയിലെത്തിയത്.

വിമാനത്തിൽ 160 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. നാട്ടിൽ തിരികെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here