നെയ്യാറ്റിൻകര കീഴാരൂരിൽ DYFI പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു.

കീഴാരൂർ പശുവെണ്ണറ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പ്രേംരാഗിനാണ് വെട്ടേറ്റത്.ഇന്നലെ രാത്രിയായിരുന്നു സംഭവം .

തലയ്ക്ക് വെട്ടേറ്റ പ്രേംരാഗ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ
ചികിത്സയിലാണ്. ആര്യൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here