പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി നായനാരുടെ പേരില്‍ ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കും: കോടിയേരി

പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി നായനാരുടെ പേരില്‍ ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രതിനിധികളെ വരവേല്‍ക്കാന്‍ കണ്ണൂര്‍ സജ്ജമായിക്കൊണ്ടിരിക്കുന്നു. കെ രാജേന്ദ്രന്റെ കത്ത് സംസ്ഥാന കമ്മിറ്റി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here