കലാമണ്ഡലം വിസി ഇന്ന് ഗവർണറെ കാണില്ല

കലാമണ്ഡലം വൈസ് ചാൻസിലർ ടി കെ നാരായണൻ ഇന്ന് ഗവർണറെ കാണില്ല.

പിആർഒയെ പിരിച്ചുവിട്ട വിഷയം ഹൈക്കോടതിയുടെ പരിഗണയിൽ ഉള്ളതാണ്. അതുകൊണ്ട് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും. ഇതു സംബന്ധിച്ച് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയാൽ കോടതിയലക്ഷ്യമായി കാണാൻ സാധ്യതയുണ്ടെന്നും വൈസ് ചാൻസിലർ ഗവർണറെ അറിയിച്ചു. ഇതു സബന്ധിച്ച് കലാമണ്ഡലം വിസി ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here