കൊച്ചി മെട്രോയിൽ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

കൊച്ചി മെട്രോയിൽ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും സൗജന്യമായി യാത്ര ചെയ്യാം.

പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും യഥേഷ്ടം സൗജന്യമായി യാത്ര ചെയ്യാമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വനിതാ ദിനത്തില്‍ ഫ്രീ മെട്രോ സര്‍വീസെന്ന ഓഫറാണ് കൊച്ചി മെട്രോ മുന്നോട്ടുവെച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News