വനിതാ അധ്യാപകര്‍ക്ക് ഒഡെപെക് യു എ ഇ യിലേക്ക് അവസരം ഒരുക്കുന്നു

യു എ ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി / കിന്റര്‍ ഗാര്‍ട്ടന്‍ വിഭാഗങ്ങളില്‍ നിയമനത്തിനായി ഒഡെപെക് വനിതാ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂളില്‍ ഒരു വര്‍ഷം പ്രവര്‍ത്തിപരിചയമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം glp@odepc.in എന്ന ഇമെയിലില്‍ ഈ മാസം 10 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്സൈറ്റിലും 0471 – 2329440 / 41 / 42 / 43 / 45 എന്നീ ഫോണ്‍ നമ്പറുകളിലും ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News