ഇന്നത്തെ പൂനെ പ്രതിവാര എക്‌സ്പ്രസ്സ് റദ്ധാക്കി

ഇന്ന് (07.03.22) വൈകിട്ട് 06.50ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട പൂര്‍ണ്ണ പ്രതിവാര എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍.11098 എറണാകുളം ജംഗ്ഷന്‍ – പൂനെ ജംഗ്ഷന്‍) സര്‍വീസ് നടത്തുന്നതല്ല.

ശനിയാഴ്ച(05.03.22) പൂനെയില്‍ നിന്നുള്ള എറണാകുളം പൂര്‍ണ്ണ പ്രതിവാര എക്‌സ്പ്രസ്സ് സെന്‍ട്രല്‍ റെയില്‍വേ റദ്ധാക്കിയിരുന്നു. പെയറിങ്ങ് റേക്ക് എത്താത്തതിനാലാണ് ഇന്നത്തെ പൂനെ പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ റദ്ധാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News