ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം; നെഞ്ചിടിപ്പോടെ പാർട്ടികൾ

റിപ്പബ്ലിക് – പി മാര്‍ക് സര്‍വേ പ്രകാരം ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും 13 മുതല്‍ 17 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. നിലവില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ആം ആദ്‍മി പാര്‍ട്ടിക്ക് രണ്ട് മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

6:46 PM ISTഉത്തര്‍പ്രദേശില്‍ ബിജെപി തന്നെയെന്ന് റിപ്പബ്ലിക് പി മാര്‍ക് സര്‍വേ
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക്ക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‍വാദി പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കുമെങ്കിലും അധികാരത്തിലെത്തില്ലെന്നാണ് സര്‍വേ ഫലം. സീറ്റ് നിലകളിലെ പ്രവചനം ഇങ്ങനെ.

ബിജെപി – 240
എസ്.പി – 140
ബിഎസ്‍പി – 17
കോണ്‍ഗ്രസ് – 4

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News