കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

കണ്ണൂരില്‍ കേരളത്തിലെ ഏറ്റവും വലിയ എം ഡി എം എ വേട്ട. 2 കിലോ എം ഡി എം എ യുമായി ദമ്പതികള്‍ പിടിയില്‍. കാപ്പാട് സ്വദേശികളായ അഫ്‌സല്‍,ബള്‍ക്കീസ് എന്നിവരില്‍ നിന്നാണ് പ്ലാസ ജംക്ഷനില്‍ നിന്നും എം ഡി എം എ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News