സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തലസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദ്യമായ സ്വീകരണം

വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന് തലസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദ്യമായ സ്വീകരണം. പാര്‍ട്ടി സമ്മേളനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ കോടിയേരിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങിവര്‍ ചേര്‍ന്നാണ് കോടിയേരിയെ സ്വീകരിച്ചത്. സിപിഐഎം ജില്ലാ പ്രദേശിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News