മുന്നറിയിപ്പുമായി റഷ്യ; എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണ വിലക്കയറ്റം

റഷ്യന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണവിലക്കയറ്റം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുമെന്ന് റഷ്യ. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര്‍ വരെ എത്താം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കം നേരിടാ‍ന്‍ തയാറെന്നും റഷ്യ മുന്നറിയിപ്പ് നൽകി.

അതിനിടെ യുക്രെയ്ന് ലോകബാങ്ക് സഹായം പ്രഖ്യാപിച്ചു. 723 മില്യണ്‍ ഡോളറിന്റെ സഹായമാണ് ലോകബാങ്ക് അനുവദിക്കുക. ആശുപത്രി ഉള്‍പെടെ അവശ്യസേവനമേഖലയ്ക്കാണ് ധനസഹായം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News