ഉത്സവ ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും.

നാളെ രാവിലെ 10.30 ന് തന്ത്രി കണ്Oര് മഹേശ്വര് മോഹനരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. 18 ന് ആണ് പമ്പയിൽ ആറാട്ട്. ഇത്തവണ ഉത്സവത്തിനൊപ്പം മീനമാസ പൂജകൾക്കൂടി വരുന്നതോടെ 19 വരെ നട തുറന്നിരിക്കും. ദിവസേന, 15,000 പേർക്കാണ് നിലവിൽ ദർശനാനുമതി നൽകിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News