ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി, പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച അശ്വിന്‍ രാജിനെയാണ് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്തല്‍ ജോലിക്കാരനായ പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ.സി. രാജന്റെയും, ശ്രീജയുടെയും മകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News